Sunday, February 11, 2007

അന്നന്നത്തേയ്ക്കപ്പം തേടി... (For a day's bread and butter)

3 comments:

Saha said...

അന്നന്നത്തേയ്ക്കപ്പം തേടി... (For a day's bread and butter)

നന്ദു said...

ജീവിതഗന്ധിയായ ചിത്രം. പക്ഷെ എന്റെ വ്യക്തിപരമായ ഒരഭിപ്രായം പറഞ്ഞാല്‍, തോണി തുഴയുന്നവരുടെ ഭാവം കൂടെ കാണത്തക്ക രീതിയില്‍ ബോള്‍ഡായി ഈ ചിത്രം പകര്‍ത്താനായിരുന്നെങ്കില്‍ ടൈറ്റിലിനോടു കുറെക്കൂടി നീതി പുലര്‍ത്താമായിരുന്നു എന്നു തോന്നുന്നു. സീനറി എന്നതിനെക്കാള്‍ ചിത്രത്തിനു കുറച്ചു കൂടെ മികവ് അതില്‍ വരുമായിരുന്നു.(എന്റെ കാഴ്ചപ്പാടനുസരിച്ച് പറഞ്ഞതാണ്)

Saha said...

നന്ദൂ... നല്ല കഴമ്പുള്ള, ഈ അഭിപ്രായത്തിനു നന്ദി.