Monday, February 5, 2007

പ്രതീക്ഷ.... (Expectation)

3 comments:

Saha said...

പ്രതീക്ഷ... (Expectation)

Inji Pennu said...

ശ്ശൊ! തോണി തോണി സര്‍വത്ര :(

നല്ല ചിത്രങ്ങള്‍. അതേ, സാഹമാഷിന്റെ പേജ് ലോഡ് ചെയ്യാന്‍ ടൈം എടുക്കുന്നു. എന്താന്ന് അറിയൊ? ഈ ചിത്രങ്ങള്‍ ഉണ്ടത് കൊണ്ടാണൊ? അതോണ്ട് ഒരു രണ്ട് പോസ്റ്റുകളില്‍ കൂടുതല്‍ ആദ്യത്തെ പേജില്‍ വെക്കണ്ടാന്ന് വെച്ചാല്‍ ചിലപ്പൊ ശരിയായെങ്കിലൊ? എനിക്ക് ടെമ്പ്ലേറ്റ് പിന്നേം കല്ലുകടിക്കുന്നു. കാരണം ബാക്കിയെല്ലാം പച്ച, നടുക്കൊരു കറുപ്പും. ആ പ്ച്ചച്ച ഒരു സുഖവുമില്ല. അതാണെ. വെറുതെ ഒരു അഭിപ്രായം മാത്രം കേട്ടൊ.

Saha said...

ഇഞ്ചിപ്പെണ്ണിന്‌.. ഫീഡ്ബാക്കിനു നന്ദി..
എനിക്കും ഈ കളര്‍ കോംബിനേഷന്‍ അത്രയ്ക്കങ്ങുപിടിച്ചിട്ടില്ല..
റീഅറേഞ്ജ്‌ ചെയ്യാം, കേട്ടോ. (യാത്രകള്‍ കഴിയട്ടെ)
ഞാന്‍ ഒരു തോണി മാസാചരണം തുടങ്ങീട്ടേ ഉള്ളൂ!!!
ഇനിയും കുറേ വരാനുണ്ട്‌... മടുക്കില്ല എന്നു പ്രതീക്ഷിക്കുന്നു.
പുട്ടിനു തേങ്ങാപ്പീര പോലെ ഇടയ്ക്ക്‌ വേറെ ചിലതും ഇടാം...
:)എന്തായാലും നല്ല ചിത്രങ്ങളെന്ന അഭിപ്രായത്തിനു നന്ദി!