കരിമീന്‍! (Etroplus Suratensis)
കരിമീന്‍ വറുത്തില്ലേ? :)
സൂ! അതിനല്ലേ, സൂവിന്റെ കറിവേപ്പില? :)
നാട്ടിലെത്തുമ്പോഴൊക്കെ കോരപ്പുഴ പാലത്തിനടിയിലെ പുഴമീന്‍ കടയിലേക്ക് ഓടിചെല്ലാന്‍ എന്നെ പ്രലോഭിപ്പിക്കുന്ന അതേ കരിമീന്‍...(ഈ അസമയത്തിതിന്റെ ചിത്രം കാണേണ്ടിയിരുന്നില്ല!)
മനോജ്... കോരപ്പുഴയിലെ കരിമീന്‍ പോലെ കുമരകത്തെ കരിമീനും ഇഷ്ടമായെന്നറിയുന്നത് ഒരു സുഖമാണ്!
കൊല്ലം പ്രദേശത്തു കിട്ടുന്ന കാഞ്ഞിരോട്ടു കായലിലെ കരിമീന്‍....
കനോലിക്കനാലിന്‍റെ-കൈത്തോടുകളില്‍ നിന്നുംകോരുവലയാല്കോരിയെടുക്കുന്ന-കരിമീനുകള്‍...ആങ്...ഹാ... അതേ മണംമൂക്കിലേക്കടിച്ചു കയറുന്നുവിശപ്പില്ലയെന്നതിനാല്വെള്ളമിറക്കാനവുന്നില്ലല്ലോ!:))
വേണൂ.. അഗ്രജന്‍... എല്ലാ മലയാളിക്കും ഗൃഹാതുരത്വമുണ്ടാക്കുന്ന ഒന്നാണ് കരിമീന്‍, അല്ലേ?
നല്ല പടം. ഫ്രോസണ്‍ കണ്ടു കണ്ടു മടുത്തു. ഈ വലന്റൈന്‍സ് ദിനത്തിലെങ്കിലും പിടയുന്ന ഒരു മീനിനെ കാണാനായത് ഭാഗ്യം. :)
കുട്ടന്‍മേന്‍നേ, പച്ചക്കരിമീന്‍ കുമരകം-ചേര്‍ത്തല-ആലപ്പുഴ പ്രദേശങ്ങളില്‍ ധാരാളം; വില അല്‍പ്പം കൂടുമെന്നു മാത്രം.
Post a Comment
10 comments:
കരിമീന്‍! (Etroplus Suratensis)
കരിമീന്‍ വറുത്തില്ലേ? :)
സൂ! അതിനല്ലേ, സൂവിന്റെ കറിവേപ്പില? :)
നാട്ടിലെത്തുമ്പോഴൊക്കെ കോരപ്പുഴ പാലത്തിനടിയിലെ പുഴമീന്‍ കടയിലേക്ക് ഓടിചെല്ലാന്‍ എന്നെ പ്രലോഭിപ്പിക്കുന്ന അതേ കരിമീന്‍...
(ഈ അസമയത്തിതിന്റെ ചിത്രം കാണേണ്ടിയിരുന്നില്ല!)
മനോജ്... കോരപ്പുഴയിലെ കരിമീന്‍ പോലെ കുമരകത്തെ കരിമീനും ഇഷ്ടമായെന്നറിയുന്നത് ഒരു സുഖമാണ്!
കൊല്ലം പ്രദേശത്തു കിട്ടുന്ന കാഞ്ഞിരോട്ടു കായലിലെ കരിമീന്‍....
കനോലിക്കനാലിന്‍റെ-
കൈത്തോടുകളില്‍ നിന്നും
കോരുവലയാല്‍
കോരിയെടുക്കുന്ന-
കരിമീനുകള്‍...
ആങ്...ഹാ... അതേ മണം
മൂക്കിലേക്കടിച്ചു കയറുന്നു
വിശപ്പില്ലയെന്നതിനാല്‍
വെള്ളമിറക്കാനവുന്നില്ലല്ലോ!
:))