Thursday, February 22, 2007

തൂമ തൂകുന്ന പൂമരങ്ങള്‍... (Flower Trees) 2

14 comments:

Saha said...

തൂമ തൂകുന്ന പൂമരങ്ങള്‍... (Flower Trees)

സു | Su said...

പൂമരം പുഞ്ചിരി തൂകുന്നു. :)

Saha said...

:) സൂ.. ഒരു വയലറ്റ്‌ പൂമരം കൂടിയുണ്ട്‌; കണ്ടോ? (എതാണെന്നറിയില്ല നേരേ കാണുന്ന ഭംഗി ചിത്രത്തില്‍ കിട്ടുന്നില്ല.)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പൂമരങ്ങളില്‍ മഞ്ഞയാണെനിക്കിഷ്ടപ്പെട്ടത്‌, മറ്റേത്‌ മങ്ങിപോയി. പക്ഷേ മഞ്ഞക്ക്‌ ആകെപ്പാടെ കെട്ടിടങ്ങളുടെ ഒരു തടവറ

മഴത്തുള്ളി said...

സാഹ,

മഞ്ഞപ്പൂമരം എനിക്ക് വളരെ ഇഷ്ടമായി :)

ഇനിയും പോരട്ടെ പൂമരങ്ങള്‍...

റീനി said...

സാഹ, വസന്തത്തിന്റെ പ്രതീതി ഉളവാക്കുന്ന ചിത്രം. എന്താണീ പൂമരത്തിന്റെ പേര്‌? പേരും നാളും കുടുംബോം അറിയത്തില്ല്ലെങ്കില്‍ connect ചെയ്യുവാന്‍ പറ്റണില്ല എന്നൊരു തോന്നല്‍.

Saha said...

അതെ, പണിക്കര്‍ സാര്‍, വയലറ്റ്‌ പൂക്കള്‍ നേരില്‍ കാണാന്‍ ഭംഗിയുണ്ടെങ്കിലും അത്ര ഫൊട്ടോജെനിക്‌ അല്ല! പിന്നെ കോണ്‍ക്രീറ്റ്‌ വനത്തിലെ ചിത്രങ്ങള്‍ കെട്ടിടങ്ങളുടെ തടവറയിലല്ലേ ആവൂ... :)

Saha said...

മഴത്തുള്ളീ, മഞ്ഞപ്പൂമരം ഇഷ്ടമായെന്നതില്‍ സന്തോഷം. നോക്കട്ടെ, കാണാന്‍ ചേലുള്ള പൂമരങ്ങള്‍ കണ്ടാല്‍ ഇനിയും ഇടാം, കേട്ടോ? :)

Saha said...

റീനീ... ഈ മരത്തിന്‌ മലയാളത്തില്‍ പേരുണ്ടെന്ന് തോന്നുന്നില്ല. ഇതിന്‍റെ ആംഗലേയത്തിലെ പേര്‍ Caribbean trumpet tree എന്നും, ശാസ്ത്രീയനാമം Tabebuia aurea എന്നും ആണ്‌. ചിത്രം കണ്ടതിനും, അഭിപ്രായം പറഞ്ഞതിനും നന്ദി!

കുടുംബംകലക്കി said...

ഒരു മുഴുവസന്തം തന്നെ...

സാജന്‍| SAJAN said...

വലുതായിക്കണ്ടപ്പൊഴാണു കൂടുതല്‍ ഭംഗി..
ഇനിയും ഇങ്ങനെയുള്ള നല്ല ചിത്രങ്ങള്‍ പോരട്ടെ
-സാജന്‍

അപ്പു ആദ്യാക്ഷരി said...

ഹായ് .. ഹായ്..
ഈ പൂവിന്റെ ഒരു ക്ലോസ് അപ് ഇട്ടുകൂടേ?

Saha said...

കുടുംബംകലക്കീ...
മുഴുവസന്തം ഇഷ്ടപ്പെട്ടുവെന്നു കരുതട്ടെ?
നന്ദി!

Saha said...

സാജന്‍! അപ്പൂ!
ഈ ആനച്ചന്തം എന്നൊക്കെ കേട്ടിട്ടില്ലേ?
അതേപോലെ, പൂക്കുന്ന മരങ്ങളൂടെ ക്ലോസ്‌-അപ്പ്‌, നമ്മള്‍ ഉദ്ദേശിക്കുന്ന ഭംഗി തരുമെന്ന് സംശയമുണ്ട്‌.