വേണൂ.. അതിന് അങ്ങ് ചേര്‍ത്തലയ്ക്ക് പോകണം! അവിടെ ആ കല്ലൊതുക്കുകള്‍ എല്ലാം ഇപ്പോഴുമുണ്ട്. കടത്തുതോണികള്‍ നന്നേ കുറഞ്ഞുവെന്നു മാത്രം. ഇത് പുറമേ സുന്ദരിയായ ഒരു നഗരത്തിന്റെ കാഴ്ച... :)
നന്ദൂ, പോക്കുവെയിലിന്റെ ചാരുത ഇഷ്ടപ്പെട്ടുവെന്നതില്‍ സന്തോഷം. ആടുണ്ടോ അറിയുന്നു അങ്ങാടിവാണിഭം!, എന്ന മാതിരിയുള്ള പൊലീസുകാരാണെങ്കില്‍ കാര്യം കഷ്ടമാവും. ഇവിടെയെന്തായാലും അത്രയില്ല. നിരോധനം മാറിയെങ്കില്‍ ധൈര്യമായി ഇറങ്ങണം.. ഞങ്ങള്‍ക്കൊക്കെ കുറെ മരുഭൂമിയുടെയും മരുപ്പച്ചകളുടെയും സൗന്ദര്യം കാണുകയുമാവാമല്ലൊ... നല്ല കുറേ ചിത്രങ്ങള്‍ക്കായി കാക്കുന്നു.
പ്രിയ സഹ, ഇന്നാണ് താങ്കളുടെ ഫോട്ടോ ബ്ലോഗും ആദ്യത്തെ ചിത്രവും ഒക്കെ കണ്ടത്. എന്റെ ഒരു നമോവാകം. ഈ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് ഒന്ന് മാറ്റിയിരുന്നെങ്കില്‍ താങ്കള്‍ പോസ്റ്റുന്ന ചിത്രങ്ങള്‍ ക്ലിക്കാതെ തന്നെ നല്ല ഒരു ബാക്ക്ഗ്രൌണ്ട് കിട്ടിയേനെ.ഈ പച്ചക്കളറിനു പകരം കറുപ്പോ അങ്ങിനെ എന്തെങ്കിലും ബ്ലോഗ് ടെമ്പ്ലേറ്റ് എന്ന് എനിക്ക് തോന്നുന്നു.
ഇഞ്ഞിപ്പെണ്ണിന്, യാത്രയിലായതിനാല്‍ കമന്റുകള്‍ ഇപ്പോഴാണ് കണ്ടത്. ഇതിലേ വന്നതിനും, അഭിപ്രായങ്ങള്‍ക്കും നന്ദി. ടെംപ്ലേറ്റിന്റെ നിറക്കൂട്ടുകളില്‍ ഞാന്‍ ചില പരീക്ഷണങ്ങള്‍ നടത്തുകയാണ്. കറുപ്പിനോടല്‍പ്പം പ്രതിപത്തി കുറവാണ്; അതുകൊണ്ട് ഒരു ഇരുണ്ട നീലയാവട്ടെ, എന്നു കരുതി. ചില പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു തുടങ്ങുന്നു... ചേര്‍ത്തലയിലെയും പരിസരപ്രദേശങ്ങളിലെയും വേമ്പനാട്ടു കായലിന്റെ; പിന്നെ ചേര്‍ന്നുള്ള ചില തോടുകളിലെയും....
9 comments:
സന്ധ്യമയങ്ങും നേരം......... (An evening)
നല്ല ചിത്രം സാഹ.
ഗ്രാമ ചന്ത പിരിയുന്ന നേരത്തു് ഈ മരത്തിലൊരു പക്ഷിയില്ലല്ലോ.
വേണൂ.. അതിന് അങ്ങ് ചേര്‍ത്തലയ്ക്ക് പോകണം! അവിടെ ആ കല്ലൊതുക്കുകള്‍ എല്ലാം ഇപ്പോഴുമുണ്ട്. കടത്തുതോണികള്‍ നന്നേ കുറഞ്ഞുവെന്നു മാത്രം. ഇത് പുറമേ സുന്ദരിയായ ഒരു നഗരത്തിന്റെ കാഴ്ച... :)
സഹ,
പോക്കുവെയിലിന്റെ ചാരുത മനോഹരമായി പകര്‍ത്തിയിരിക്കുന്നു.
ഫോട്ടോഗ്രഫി വളരെയധികം സ്നേഹിക്കുന്ന ഞാന്‍ വന്നുപെട്ടതോ ഫോട്ടോയെന്നും ക്യാമറയെന്നും കേട്ടാന്‍ വെറളി പിടിക്കുന്ന ഒരു സ്ഥലത്തും!!.
(പൊതു സ്ഥലങ്ങളില്‍ പോട്ടം പിടിത്തത്തിനുള്ള നിരോധനം വളരെ അടുത്തകാലത്ത് മാറ്റിയതായി പത്രങ്ങളില്‍ കണ്ടു. പക്ഷെ മൂന്നാം ക്ലാസും ഗുസ്തിയും പഠിച്ചിട്ടുള്ള - കൈയ്യിലെ പത്തുവിരലും കാലിലെ പത്തുവിരലും കഴിഞ്ഞും എണ്ണാനുണ്ടെങ്കില്‍ മേലോട്ടൂ നോക്കുന്ന-പോലീസുകാരനെങ്ങാനും ക്യാമറകണ്ടാല്‍ .....!
നന്ദൂ, പോക്കുവെയിലിന്റെ ചാരുത ഇഷ്ടപ്പെട്ടുവെന്നതില്‍ സന്തോഷം. ആടുണ്ടോ അറിയുന്നു അങ്ങാടിവാണിഭം!, എന്ന മാതിരിയുള്ള പൊലീസുകാരാണെങ്കില്‍ കാര്യം കഷ്ടമാവും. ഇവിടെയെന്തായാലും അത്രയില്ല. നിരോധനം മാറിയെങ്കില്‍ ധൈര്യമായി ഇറങ്ങണം.. ഞങ്ങള്‍ക്കൊക്കെ കുറെ മരുഭൂമിയുടെയും മരുപ്പച്ചകളുടെയും സൗന്ദര്യം കാണുകയുമാവാമല്ലൊ... നല്ല കുറേ ചിത്രങ്ങള്‍ക്കായി കാക്കുന്നു.
പ്രിയ സഹ, ഇന്നാണ് താങ്കളുടെ ഫോട്ടോ ബ്ലോഗും ആദ്യത്തെ ചിത്രവും ഒക്കെ കണ്ടത്. എന്റെ ഒരു നമോവാകം. ഈ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് ഒന്ന് മാറ്റിയിരുന്നെങ്കില്‍ താങ്കള്‍ പോസ്റ്റുന്ന ചിത്രങ്ങള്‍ ക്ലിക്കാതെ തന്നെ നല്ല ഒരു ബാക്ക്ഗ്രൌണ്ട് കിട്ടിയേനെ.ഈ പച്ചക്കളറിനു പകരം കറുപ്പോ അങ്ങിനെ എന്തെങ്കിലും ബ്ലോഗ് ടെമ്പ്ലേറ്റ് എന്ന് എനിക്ക് തോന്നുന്നു.
ഇതിന്റെ പേരാണോ മരയക്ഷി?:)
ഇഞ്ഞിപ്പെണ്ണിന്,
യാത്രയിലായതിനാല്‍ കമന്റുകള്‍ ഇപ്പോഴാണ് കണ്ടത്. ഇതിലേ വന്നതിനും, അഭിപ്രായങ്ങള്‍ക്കും നന്ദി.
ടെംപ്ലേറ്റിന്റെ നിറക്കൂട്ടുകളില്‍ ഞാന്‍ ചില പരീക്ഷണങ്ങള്‍ നടത്തുകയാണ്.
കറുപ്പിനോടല്‍പ്പം പ്രതിപത്തി കുറവാണ്; അതുകൊണ്ട് ഒരു ഇരുണ്ട നീലയാവട്ടെ, എന്നു കരുതി.
ചില പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു തുടങ്ങുന്നു... ചേര്‍ത്തലയിലെയും പരിസരപ്രദേശങ്ങളിലെയും വേമ്പനാട്ടു കായലിന്റെ; പിന്നെ ചേര്‍ന്നുള്ള ചില തോടുകളിലെയും....
ബിന്ദൂ... പണ്ട്, രമണമഹര്‍ഷിയും ഇങ്ങനെയാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്, ഏതായാലും ഒരാളെക്കൂടി കണ്ടുകിട്ടിയതില്‍ സന്തോഷം! :D
Post a Comment