സപ്തവര്‍ണങ്ങള്‍.. ഈ ശംഖുപുഷ്പം തകരയും ചേര്‍ത്തലയില്‍ എന്റെ വീട്ടുമുറ്റത്തേതാണ്. നാരകം ഇങ്ങു ബാംഗളൂരിലെ വീടിനുമുന്നിലേതും... സിംഗപ്പൂരിലെ സൂവില്‍ പോകാന്‍ പറ്റിയില്ല. അതിന്റെ കൂടെ പച്ചക്കറിത്തോട്ടമുണ്ടെന്നത് ഒരു പുതിയ അറിവും. ചിത്രങ്ങള്‍ക്ക്, അതെടുത്ത Nikon CoolPix 8700ന്റെ മേന്മയാവാം. പിന്നെ നല്ല എഡിറ്റിങ്ങ് റ്റൂള്‍സ് ഒന്നും തത്‌കാലം കയ്യിലില്ല. അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി.
പീലിക്കുട്ടീ..... വോട്ടുകള്‍ക്ക് പ്രത്യേകം നന്ദി! ശംഖുപുഷ്പം തന്നെ.. ഇതളുകള്‍ കൂടുതലുള്ള ഒരപൂര്‍വ ഇനമാണെന്നു മാത്രം... :) പാരാനോര്‍മല്‍ പടത്തിനെക്കുറിച്ച് ഞാന്‍ ചില കാര്യങ്ങള്‍ നമ്മുടെ വിവാദ ചിത്രത്തിന്റെ കമന്റില്‍ സൂചിപ്പിച്ചിരുന്നത് വായിക്കാനപേക്ഷ. തത്‌കാലം ക്ഷമിക്കുക.
4 comments:
സഹാ,
ഒരു സംശയം കൂടി, ഈ ശംഖുപുഷ്പ്പവും തകരയും നാരകവും സിംഗപ്പൂര്‍ സൂവിലെ പച്ചക്കറി തോട്ടത്തിലെയാണോ?
ചിത്രങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്, കുറച്ച് എഡിറ്റിംഗ് നടത്തി presentation കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു.
ഈ കോളാമ്പി പൂവായിരുന്നൊ ശംഖുപുഷ്പം?..ദൈവമെ ഇനിയും എന്തൊക്കെ അറിയാന്‍ കിടക്കുന്നു!
ഓ.ടോ:ആ പാരനോര്‍മല്‍ പടം..ന്ന് ..നിക്ക് കാണണായിരുന്നു..
ഒന്നൂല്ലേലും ഞാന്‍ സര്‍വ്വംസഹയ്ക്കും ഫൈസലിനും വോട്ടു ചെയ്തിരുന്നൂ.. :)
സപ്തവര്‍ണങ്ങള്‍..
ഈ ശംഖുപുഷ്പം തകരയും ചേര്‍ത്തലയില്‍ എന്റെ വീട്ടുമുറ്റത്തേതാണ്.
നാരകം ഇങ്ങു ബാംഗളൂരിലെ വീടിനുമുന്നിലേതും...
സിംഗപ്പൂരിലെ സൂവില്‍ പോകാന്‍ പറ്റിയില്ല. അതിന്റെ കൂടെ പച്ചക്കറിത്തോട്ടമുണ്ടെന്നത് ഒരു പുതിയ അറിവും. ചിത്രങ്ങള്‍ക്ക്, അതെടുത്ത
Nikon CoolPix 8700ന്റെ മേന്മയാവാം.
പിന്നെ നല്ല എഡിറ്റിങ്ങ് റ്റൂള്‍സ് ഒന്നും തത്‌കാലം കയ്യിലില്ല.
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി.
പീലിക്കുട്ടീ..... വോട്ടുകള്‍ക്ക് പ്രത്യേകം നന്ദി! ശംഖുപുഷ്പം തന്നെ.. ഇതളുകള്‍ കൂടുതലുള്ള ഒരപൂര്‍വ ഇനമാണെന്നു മാത്രം... :)
പാരാനോര്‍മല്‍ പടത്തിനെക്കുറിച്ച് ഞാന്‍ ചില കാര്യങ്ങള്‍ നമ്മുടെ വിവാദ ചിത്രത്തിന്റെ കമന്റില്‍ സൂചിപ്പിച്ചിരുന്നത് വായിക്കാനപേക്ഷ.
തത്‌കാലം ക്ഷമിക്കുക.
Post a Comment