Wednesday, October 24, 2007

കാട്ടുപൂക്കള്‍ (Wild flowers)


10 comments:

Saha said...

കാട്ടുപൂക്കള്‍ (Wild flowers)

ശ്രീ said...

ഉം... കണ്ടു പരിചയമില്ല.
:)

Saha said...

ശ്രീ....
എനിക്കും അത്ര പരിചയമില്ല; അതുകൊണ്ടുതന്നെയാണ് “കാട്ടുപൂക്കള്‍” എന്നെഴുതിയത്. :)

സാജന്‍| SAJAN said...

ബ്യൂട്ടിഫുള്‍!

ദിലീപ് വിശ്വനാഥ് said...

നല്ല ചിത്രം.

സു | Su said...

ഏത് കാട്ടിലെ പൂക്കള്‍? :)

Saha said...

വാളൂരാന്‍! :)
സാജന്‍! നന്ദി. :)
വാത്മീകി.. നന്ദി. :)
സൂ... അത് പറഞ്ഞാല്‍ ഞാന്‍ അകത്താകും. ഒരു റിസര്‍വ് വനം എന്നു കരുതിക്കോളൂ. തത്കാലം, എന്തായാലും ഇത് കേരളത്തിലെ ഒരു സ്ഥലത്തുനിന്ന് എടുത്തതാണെന്നു മാത്രം പറയാം. :)

റീനി said...

ങൂം....മുഖപരിചയം ഒട്ടുമില്ലല്ലോ.
എങ്ങനെ അറിയാനാ? നാട്ടുകാരെക്കൂടി കണ്ടാല്‍ തിരിച്ചറിയാന്‍ വിഷമം, അപ്പോപ്പിന്നെ കേരളത്തിലെ കാട്ടുപൂക്കളെ എങ്ങനെ തിരിച്ചറിയും?

ലാളിത്യമുള്ള പൂക്കള്‍!

Inji Pennu said...

കണ്ടിട്ടൊരു ഗ്രൌണ്ട് ഓര്‍ക്കിട് ലുക്ക് അല്ലേ?

Saha said...

അതെ, റീനി...
മുഖപരിചയം എനിക്കും ഇല്ല; എങ്കിലും കാണാന്‍ അല്പം രസമുള്ള പൂക്കളായതുകൊണ്ട് ഒന്ന് ക്ലിക്കിയതായിരുന്നു.
നാട്ടുകാരെ മാത്രമല്ല, ബുലോഗരെയും റീനിക്കു തിരിച്ചറിയാന്‍ പറ്റാതെ ആകുമോ? അങ്ങനെ വരാതിരിക്കാന്‍ വല്ലപ്പോഴും ഇവിടെയും മുഖം കാണിക്കുക. ;)
(നാട്യങ്ങളിലെ മലയാളിയെ ആണ് റീനി ഉദ്ദേശിക്കുന്നതെന്നു മനസ്സിലായി :) )
പൂക്കള്‍ക്കും, മനുഷ്യനും ലാളിത്യമാണല്ലേ ഭംഗി?

ഇഞ്ചിപ്പെണ്ണേ..
ഇത് ഗ്രൌണ്ട് ഓര്‍ക്കിഡ് അല്ലെന്നു തോന്നുന്നു.
ഗ്രൌണ്ട് ഓര്‍ക്കിഡിന്‍‌റേതെന്നു കരുതി ഞാനെടുത്ത രണ്ട് ചിത്രങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു.
കാണുക.
റിനിക്കും ഇഞ്ചിക്കും ഇതിലേ വന്നതിനു നന്ദി.