Friday, October 26, 2007

സിംഹപുരത്തെ ചില ഓര്‍ക്കിഡുകള്‍-3(Phalaenopsis Orchid, Singapore)


7 comments:

Saha said...

സിംഹപുരത്തെ ചില ഓര്‍ക്കിഡുകള്‍-3(Phalaenopsis Orchid, Singapore Zoo)

Sethunath UN said...

കൊള്ളാം. കൂടുത‌ല്‍ ഓ‌ര്‍ക്കിഡ്ഡുക‌ള്‍ക്ക് (സിംഗപ്പൂ‌ര്‍ നാഷ‌ണ‌ല്‍ ഓര്‍ക്കിഡ് ഗാര്‍ഡ‌ന്‍സ്സ്) നിഷ്ക‌ളങ്കന്റെ ചിത്രങ്ങ‌ള്‍ നോക്കാവുന്നതാണ്.

Saha said...

ഇതിലേ വന്നതിന് നന്ദി.
ഇവ നിഷ്കളങ്കന്‍‌റെ ശേഖരത്തിനടുത്തുവരില്ല,എന്നറിയാം!
:)

റീനി said...

സിംഗപ്പൂരില്‍ ഒരിക്കല്‍ പോയപ്പോള്‍ ഓര്‍ക്കിഡുകളുടെ സ്വര്‍ഗമായിരുന്നവിടെ.
phalaenopsis ഓര്‍ക്കിഡുകള്‍ കുറെ people friendly യാണ്. പൂക്കുവാന്‍ കുറച്ചുകൂടി എളുപ്പമാണ്, പ്രത്യേകിച്ച് ഇവിടെ വീട്ടിനുള്ളില്‍.

Saha said...

റീനിയുടെ ശേഖരത്തില്‍ ഈ ഓര്‍ക്കിഡുകള്‍ ഉണ്ടോ? കണക്റ്റിക്കട്ടില്‍ ഇത്തരം ഓര്‍ക്കിഡുകള്‍ വളരുമോ എന്നറിയില്ല.
സിംഗപ്പൂരില്‍ കാലാവസ്ഥ തന്നെയുള്ള കേരളത്തിലും phalaenopsis ഓര്‍ക്കിഡുകള്‍ വളര്‍ത്താന്‍ ജനം മുന്നോട്ടുവരുമെന്ന് നമുക്ക് ആശിക്കാം.
(ഓ.ടോ: ഇന്നുള്ള, സ്വയം‌പരിമിതപ്പെടുത്തപ്പെട്ട കേരളത്തിന് എന്തെല്ലാമാവാന്‍ പറ്റും എന്നതിന്‍‌റെ ഒരു റോള്‍‌മോഡല്‍ ആണെന്നു തോന്നുന്നു, സിംഗപ്പൂര്‍.)

Saha said...

സൂ
:)

ഏകാന്ത പഥികന്‍ said...

5145