ഇതു രണ്ടും ഗ്രൌണ്ട് ഓര്‍ക്കിഡ് അല്ലാ മാഷേ. ഇത് രണ്ടും phalaenopsis വര്‍ഗ്ഗത്തില്‍ പെട്ടതാണ്, മണ്ണില്‍ അല്ല വളരുന്നത്. ഗ്രൌണ്ട് ഓര്‍ക്കിഡ് മണ്ണിലാണ് വളരുന്നത്.
ഇഞ്ചീ... ഇത് ഗ്രൌണ്ട് ഓര്‍ക്കിഡ് തന്നെയാവാനാണ് വഴി. ഇവയുടെ ചിത്രങ്ങളില്‍ മാക്രോ സ്റ്റൈലില്‍ പൂക്കളുടെ മാത്രം ക്ലോസ്-അപ് ആയതുകൊണ്ടായിരിക്കണം മാഡത്തിന് ഒരു കണ്‍ഫ്യൂഷന്‍. ഇവ മണ്ണില്‍ വളരുന്ന ചെടികള്‍ തന്നെ.
5 comments:
ഗ്രൗണ്ട് ഓര്‍ക്കിഡുകള്‍ (Ground Orchids)
ആഹാ.. കണ്ണിന്നു നല്ല കുളിര്‍മ. ഇതു മാക്രോ ഷോട്ട് ആണോ?
വാത്മീകീ.
നന്ദി!
അതെ; അങ്ങനെയും പറയാം.
പിന്നെ സാങ്കേതിക വിവരങ്ങള്‍ ഇങ്ങനെ:
Camera: Nikon D50
Focal Lenth: 55mm
Exposure Time: 1/80 sec.
No flash
ഇതു രണ്ടും ഗ്രൌണ്ട് ഓര്‍ക്കിഡ് അല്ലാ മാഷേ.
ഇത് രണ്ടും phalaenopsis വര്‍ഗ്ഗത്തില്‍ പെട്ടതാണ്, മണ്ണില്‍ അല്ല വളരുന്നത്.
ഗ്രൌണ്ട് ഓര്‍ക്കിഡ് മണ്ണിലാണ് വളരുന്നത്.
ഇഞ്ചീ...
ഇത് ഗ്രൌണ്ട് ഓര്‍ക്കിഡ് തന്നെയാവാനാണ് വഴി.
ഇവയുടെ ചിത്രങ്ങളില്‍ മാക്രോ സ്റ്റൈലില്‍ പൂക്കളുടെ മാത്രം ക്ലോസ്-അപ് ആയതുകൊണ്ടായിരിക്കണം മാഡത്തിന് ഒരു കണ്‍ഫ്യൂഷന്‍.
ഇവ മണ്ണില്‍ വളരുന്ന ചെടികള്‍ തന്നെ.
ഗൂഗിള്‍ സെര്‍ച്ചില്‍ ഗ്രൌണ്ട് ഓര്‍ക്കിഡ് ആയി കാണുന്ന തരം തന്നെ ഞാനെടുത്തവ.
പിന്നെ, phalaenopsis ഗണത്തില്‍ പെടുന്നവയുടെ സിംഗപ്പൂരില്‍ നിന്നെടുത്ത ചിത്രങ്ങള്‍ വൈകാതെ ഇടുന്നുണ്ട്.
എന്തായാലും, ഇഞ്ചിയൂടെ സൂക്ഷ്മനിരീക്ഷണങ്ങള്‍ക്ക് നന്ദി.
Post a Comment