കടവും തോണിയും (Country Boat
ഉഷാര്‍!!
കടവും , തോണിയും , കാക്കകളും , നന്നായി :)
സാഹ ചിത്രം നന്നായിരിക്കുന്നു. ഈ സ്ഥലം എവിടെയാണു്...
കരീം മാഷ്!ഉഷാറെന്ന അഭിപ്രായത്തിന് നന്ദി. :)തറവാടീ! സന്തോഷം! :)വേണൂ, ഇത് ചേര്‍ത്തല താലൂക്കില്‍ വേമ്പനാട്ടുകായലിന്റെ പടിഞ്ഞാറേ തീരത്തെ മുഹമ്മ ബോട്ട് ജെട്ടി. ഇവിടെ നിന്നാണ് ഞങ്ങള്‍ കുമരകത്തേയ്ക്കും, തുടര്‍ന്ന് കോട്ടയത്തേയ്ക്കുമൊക്കെ പോകാറ്.
കിടിലന്‍ പടം മാഷേ.
പരീക്ഷണാര്‍ത്ഥം
നല്ല പടം മാഷേ.
കുതിരവട്ടന്‍.. ചക്കര, ഷാനവാസ്.. മുഹമ്മ ബോട്ടുജെട്ടിയിലെ ചിത്രം ഇഷ്ടപ്പെട്ടെന്നറിയിച്ചതിനു നന്ദി.
നല്ല പടം മാഷേ....ഓഫ്ഫാണേ എന്നെ അടിക്കരുത്...ഈ ബോട്ട് ജെട്ടീന്നൊക്കെ പറഞ്ഞിട്ട് ഒരു 'ബോട്ട്' മാത്രമേ കാണാനൊള്ളല്ല്....
മനൂ... ബോട്ടും ജെട്ടിയും, എന്നൊക്കെ കേട്ടപ്പോള്‍ ഇത്രയല്ലേ മാഷ് ചോദിച്ചുള്ളൂ? ഭാഗ്യം.
യ്യൊ.. യ്യൊ.. യ്യൊ.. ബോട്ട് ജെട്ടീന്നൊക്കെ വച്ചാല്‍ ഒരുപാട് ബോട്ട് കാണൂല്ലേ എന്നാണുദ്ദേശിച്ചെ... ആ 'ഒരു' ബോട്ട്... കണ്ടില്ലേ... ;)
കുമരകം മുതല്‍ മുഹമ്മ വരെ ഒരു യാത്ര കഴിഞ്ഞയാഴ്ച്ച വേണ്ടി വന്നു സാഹ. ചിത്രം കിട്ടുമ്പോള്‍ (നാട്ടിലെ ഒരു ക്യാമറയിലായിപ്പോയി) അതൊരു പോസ്റ്റാക്കാം (ചിത്രമൊന്നും ഇതിന്റെ ഏഴയലത്തു വരില്ല, എങ്കിലും ഇടാം .)
മനുവേ, തന്നെ, തന്നെ! ;)ദേവന്‍... ദേവന്‍റെ കുമരകം-മുഹമ്മ ചിത്രങ്ങള്‍ക്കായി കാക്കുന്നു
ഓര്‍മ്മകളിലേക്കു മാത്രമായി ഒതുങ്ങിക്കൊണ്ടിരിക്കുന്ന ഒരു ചിത്രം.... നന്നായി!
ശ്രീ.. ഇടക്കാലത്ത് ഓര്‍മ്മകളിലേയ്ക്കൊതുങ്ങിയ കെട്ടുവള്ളങ്ങളുടെ തിരിച്ചുവരവാണ് "ഹൗസ്ബോട്ടുകള്‍". അതേപോലെ നാടന്‍വള്ളങ്ങളും തിരിച്ചുവരവു നടത്തുമെന്ന് നമുക്കാശിക്കാം. :)
സൂപ്പര്‍ പടം കേട്ടോ
Post a Comment
17 comments:
കടവും തോണിയും (Country Boat
ഉഷാര്‍!!
കടവും , തോണിയും , കാക്കകളും , നന്നായി :)
സാഹ ചിത്രം നന്നായിരിക്കുന്നു. ഈ സ്ഥലം എവിടെയാണു്...
കരീം മാഷ്!
ഉഷാറെന്ന അഭിപ്രായത്തിന് നന്ദി. :)
തറവാടീ! സന്തോഷം! :)
വേണൂ, ഇത് ചേര്‍ത്തല താലൂക്കില്‍ വേമ്പനാട്ടുകായലിന്റെ പടിഞ്ഞാറേ തീരത്തെ മുഹമ്മ ബോട്ട് ജെട്ടി. ഇവിടെ നിന്നാണ് ഞങ്ങള്‍ കുമരകത്തേയ്ക്കും, തുടര്‍ന്ന് കോട്ടയത്തേയ്ക്കുമൊക്കെ പോകാറ്.
കിടിലന്‍ പടം മാഷേ.
പരീക്ഷണാര്‍ത്ഥം
നല്ല പടം മാഷേ.
കുതിരവട്ടന്‍.. ചക്കര, ഷാനവാസ്.. മുഹമ്മ ബോട്ടുജെട്ടിയിലെ ചിത്രം ഇഷ്ടപ്പെട്ടെന്നറിയിച്ചതിനു നന്ദി.
നല്ല പടം മാഷേ....
ഓഫ്ഫാണേ എന്നെ അടിക്കരുത്...ഈ ബോട്ട് ജെട്ടീന്നൊക്കെ പറഞ്ഞിട്ട് ഒരു 'ബോട്ട്' മാത്രമേ കാണാനൊള്ളല്ല്....
മനൂ... ബോട്ടും ജെട്ടിയും, എന്നൊക്കെ കേട്ടപ്പോള്‍ ഇത്രയല്ലേ മാഷ് ചോദിച്ചുള്ളൂ? ഭാഗ്യം.
യ്യൊ.. യ്യൊ.. യ്യൊ.. ബോട്ട് ജെട്ടീന്നൊക്കെ വച്ചാല്‍ ഒരുപാട് ബോട്ട് കാണൂല്ലേ എന്നാണുദ്ദേശിച്ചെ... ആ 'ഒരു' ബോട്ട്... കണ്ടില്ലേ... ;)
കുമരകം മുതല്‍ മുഹമ്മ വരെ ഒരു യാത്ര കഴിഞ്ഞയാഴ്ച്ച വേണ്ടി വന്നു സാഹ. ചിത്രം കിട്ടുമ്പോള്‍ (നാട്ടിലെ ഒരു ക്യാമറയിലായിപ്പോയി) അതൊരു പോസ്റ്റാക്കാം (ചിത്രമൊന്നും ഇതിന്റെ ഏഴയലത്തു വരില്ല, എങ്കിലും ഇടാം .)
മനുവേ, തന്നെ, തന്നെ! ;)
ദേവന്‍... ദേവന്‍റെ കുമരകം-മുഹമ്മ ചിത്രങ്ങള്‍ക്കായി കാക്കുന്നു