Tuesday, June 5, 2007

മാമ്പഴം.. മാമ്പഴം.. (Mangoes -1)

6 comments:

Saha said...

മാമ്പഴം.. മാമ്പഴം..
ലാല്‍ബാഗിലെ മാമ്പഴമേള...

...പാപ്പരാസി... said...

തേങ്ങക്ക്‌ പകരം ഇതിന്ന് എടുത്ത്‌ ഒരു മാങ്ങ തന്നെ അടിച്ചേക്കാം....ടിം..കൊതിപ്പിച്ചു.

Saha said...

പാപ്പരാസിയുടെ മാങ്ങയടിക്ക്‌ നന്ദി! ഇതാ കുറച്ചു മാങ്ങകള്‍ കൂടി.. :)

സുല്‍ |Sul said...

കാര്‍ബണേറ്റഡ് മാങ്ങകളാണോ സഹേ.
നല്ല കളര്‍ഫുള്‍സ്
-സുല്‍

K.P.Sukumaran said...

കാര്‍ബണേറ്റഡ് മാങ്ങകളല്ലാതെ , സ്വാഭാവികമായി മൂത്ത് പഴുത്ത മാങ്ങകള്‍ ഇന്ന് ലാല്‍‌ബാഗിലെ മാമ്പഴമേളയിലെന്നല്ല എവിടെയും കാണാന്‍ കിട്ടില്ല. പിന്നെ ഒരു ഗുണമുണ്ട്, ഈ മാങ്ങകള്‍ കളര്‍ഫുള്‍ ആയിരിക്കും ! ഈ പടത്തില്‍ കാണുന്ന പോലെ !!

Saha said...

സുല്ലും സുകുമാരന്‍ സാറും പറഞ്ഞത്‌ കേരളത്തിലെ സത്യം തന്നെ.

കാര്‍ബൈഡ്‌ അടിക്കാതെയും ഇങ്ങനെ നിറമുണ്ടാകുന്ന മാങ്ങകള്‍ ഉണ്ട്‌. അങ്ങനെയുള്ളവ തന്നെ ഇവ എന്നാണ്‌ ഇവിടെ (ലാല്‍ബാഗ്‌, ബാംഗളൂര്‍) പ്രദര്‍ശിപ്പിച്ച കര്‍ഷകര്‍ പറഞ്ഞത്‌.
ഒരു വശത്ത്‌, ഓസ്ട്രേലിയന്‍ ആപ്പിളും കാലിഫോര്‍ണിയന്‍ പീച്ചും തിന്നുന്ന നമ്മള്‍. ഇന്നലെ, ഇവ കൃഷി ചെയ്യുന്ന കോരന്മാരോട്‌ പലയിനങ്ങളും വാങ്ങിയത്‌ 15-20 രൂപയ്ക്ക്‌. ഇവിടെ സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ അല്‍ഫോന്‍സോ മാങ്ങ 250 രൂപയ്ക്ക്‌ വില്‍ക്കുമ്പോള്‍ അതേയിനത്തിന്‌ 25 രൂപയും. എല്ലാ രംഗത്തെയും പോലെ, ഇടനിലക്കാരാണ്‌, കാര്‍ബൈഡിന്റെയും വിലക്കയറ്റത്തിന്റെയും കാരണക്കാര്‍.