മനൂ... ഞങ്ങള്‍ ബാംഗളൂര്‍ മലയാളികള്‍ക്ക് പാര പണിയാനുള്ള ചേതോവികാരം? ;) മറുമൊഴിക്ക് സാങ്കേതികമായ എന്തോ ഒരു ഒളിച്ചുകളി ഉണ്ടെന്ന് തോന്നുന്നു.... കുംഭമാസനിലാവുപോലെ! (ഇതേ പ്രശ്നം എനിക്കും ഉണ്ടായി; പക്ഷേ നമ്മുടെ ആശാന്മാര്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ സങ്കതി പെര്‍ഫെക്റ്റ്! ) എന്തായാലും അഭിപ്രായത്തിനു നന്ദി!
5 comments:
സൂ.. ഹൗസ്‌ബോട്ടിലേയ്ക്കു സ്വാഗതം! :)
സഹ..എനിക്കൊരു ഇ മെയില്‍ അയക്കുമോ ? ഒരു കാര്യം ചോദിക്കാനുണ്ട് :)
നല്ല ചിത്രം.:)
njaan ivide oru comment ittittu athu pinmozhi serveril polum kaanunnilla :( kiranzinoru paara vachathaarunnnu ...
nalla padam maashe :)
മനൂ... ഞങ്ങള്‍ ബാംഗളൂര്‍ മലയാളികള്‍ക്ക് പാര പണിയാനുള്ള ചേതോവികാരം? ;)
മറുമൊഴിക്ക് സാങ്കേതികമായ എന്തോ ഒരു ഒളിച്ചുകളി ഉണ്ടെന്ന് തോന്നുന്നു.... കുംഭമാസനിലാവുപോലെ!
(ഇതേ പ്രശ്നം എനിക്കും ഉണ്ടായി; പക്ഷേ നമ്മുടെ ആശാന്മാര്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ സങ്കതി പെര്‍ഫെക്റ്റ്! )
എന്തായാലും അഭിപ്രായത്തിനു നന്ദി!
Post a Comment