Friday, August 3, 2007

പുഴയൊഴുകുംവഴി

16 comments:

Saha said...

പുഴയൊഴുകുംവഴി.....

ശ്രീ said...

നല്ല ചിത്രം

Saha said...

നന്ദി, ശ്രീ!
ഇതുവഴി വന്നതിനും അഭിപ്രായത്തിനും!

ബാജി ഓടംവേലി said...

പടം പിടിച്ച്അ ആളോടൊപ്പം കാഴ്‌ചക്കാരും വിമാനത്തിലാണ്

ഗുപ്തന്‍ said...

തകര്‍പ്പന്‍ പടം മാഷേ... അഭിനന്ദന്‍സ്

സു | Su said...

:)

Saha said...

ബാജി ഓടംവേലീ! ;) മനൂ.. അഭിനന്ദന്‍സിനു നന്ദി! കൂടെ, സൂവിന്റെ പുഞ്ചിരിക്കും, ഷിബുവിന്റെ വിഷാദത്തിനും (കാരണമെന്തേ ഷിബൂ?)

Kiranz..!! said...

ഇതൊരു കലക്കന്‍ ചിത്രം തന്നെ സഹേ..!

റീനി said...

മരങ്ങള്‍ക്ക്‌ മുത്തമെറിഞ്ഞ്‌, മലകളേ തഴുകി, പുഴയൊഴുകി.....
അതോ നാണിച്ചൊഴുകുന്ന നദിയാണോ? നല്ല പടം.
കുറെ പടങ്ങളൊക്കെ ഞാന്‍ മിസ്‌ ചെയ്തല്ലോ! ഞാന്‍ എവിടയായിരുന്നു ഇത്രനാള്‍?

Saha said...

കിരണ്‍, നന്ദി! :)
റിനീ! അതുതന്നെ ഞാനും ചോദിക്കുന്നത്‌... എവിടെയായിരുന്നു, കുറേക്കാലം? :)
ചിത്രം കണ്ടപ്പോള്‍ റീനിയിലുണര്‍ന്ന കവയിത്രിക്കും നന്ദി!

സുല്‍ |Sul said...

സഹേ..ഹേ..ഹേ..ഹേ.. (എക്കൊ)
സൂപ്പറ് പടിഷ്ടാ :)
-സുല്‍

Saha said...

സുല്‍(ത്താനേ)! നന്ദി!!!

ഷാനവാസ്‌ ഇലിപ്പക്കുളം said...

സഹാ, ആകാശത്തുനിന്നുള്ള പുഴയൊഴുകും വഴി ഇഷ്ടപ്പെട്ടു.നെടുമ്പാശേരിയിലിറങ്ങും വഴി കണ്ടിട്ടുള്ള കാഴ്ച ഫോട്ടോയില്‍ കണ്ടപ്പോള്‍ കൂടുതല്‍ മനോഹരം! നല്ല ചിത്രം. അഭിനന്ദനങ്ങള്‍.

Saha said...

നന്ദി, ഷാനവാസ്‌!
സ്നേഹത്തോടെ സഹ

The Admirer said...

നല്ല ചിത്രം നാടന്‍ ശൈലിയില്‍ പറഞ്ഞാല്‍ പൊളപ്പന്‍ പടം. പ്രെത്യേകിച്ചും എന്നെ ആകര്‍ഷിച്ചതു ഇതിന്റെ റ്റൈറ്റില്‍ ആണു

Saha said...

ആസ്വാദകന്‍!
പടത്തിന്റെ വിശേഷണം ഇഷ്ടപ്പെട്ടു. ഞാനിട്ട റ്റൈറ്റിലിനുള്ള കടപ്പാട്‌ ഉഷച്ചേച്ചി(ഓ വി ഉഷ)യോടാണ്‌. :)