Thursday, July 12, 2007

വേമ്പനാട്ടുകായലിലെ ഹൗസ്‌ ബോട്ട്‌ (House Boat in Backwater)

5 comments:

Saha said...

സൂ.. ഹൗസ്‌ബോട്ടിലേയ്ക്കു സ്വാഗതം! :)

Kiranz..!! said...

സഹ..എനിക്കൊരു ഇ മെയില്‍ അയക്കുമോ ? ഒരു കാര്യം ചോദിക്കാനുണ്ട് :)

വേണു venu said...

നല്ല ചിത്രം.:)

ഗുപ്തന്‍ said...

njaan ivide oru comment ittittu athu pinmozhi serveril polum kaanunnilla :( kiranzinoru paara vachathaarunnnu ...

nalla padam maashe :)

Saha said...

മനൂ... ഞങ്ങള്‍ ബാംഗളൂര്‍ മലയാളികള്‍ക്ക്‌ പാര പണിയാനുള്ള ചേതോവികാരം? ;)
മറുമൊഴിക്ക്‌ സാങ്കേതികമായ എന്തോ ഒരു ഒളിച്ചുകളി ഉണ്ടെന്ന് തോന്നുന്നു.... കുംഭമാസനിലാവുപോലെ!
(ഇതേ പ്രശ്നം എനിക്കും ഉണ്ടായി; പക്ഷേ നമ്മുടെ ആശാന്മാര്‍ ടെസ്റ്റ്‌ ചെയ്യുമ്പോള്‍ സങ്കതി പെര്‍ഫെക്റ്റ്‌! )
എന്തായാലും അഭിപ്രായത്തിനു നന്ദി!