Thursday, May 10, 2007

വെളുത്തരളി Plumaria Rubra

3 comments:

Saha said...

വെളുത്തരളി (Plumaria Rubra) ചിലര്‍ ഇതിനെ ചെമ്പകം എന്നും വിളിക്കും. ബുദ്ധവിഹാരങ്ങളിലെല്ലാംതന്നെ ഇവ കാണാം.

വല്യമ്മായി said...

ദുബായിലുള്ള പൂക്കള്‍ ഇതിലും ചെറുതാണ്.http://patangngal.blogspot.com/2007/04/blog-post.html

Saha said...

വല്യമ്മായീ, അത്‌ Plumeria Alba എന്ന ഇനം ആയിരിക്കും. ഇത്‌ Plumaria Rubra.