Monday, May 7, 2007

മഴയത്തൊരു ചെമ്പരത്തിപ്പൂ.. Hybrid Hibiscus




Camera: Nikon D50
No Flash
Exposure Time: 1/125 sec.
Focal length: 32mm

6 comments:

Saha said...

മഴയത്തൊരു ചെമ്പരത്തിപ്പൂ.. Hibrid Hibiscus (Lilac)

സു | Su said...

വേറെയൊരു നിറം ‍ ആണല്ലോ.

appu said...

പൂവിന്റെ താഴത്തെ പകുതിയൊഴുകെയുള്ള ഭാഗങ്ങള്‍ ഔട്ട് ഓഫ് ഫോക്കസാണല്ലോ? aperture കുറച്ച് ഒന്നുകൂടി കറക്റ്റാക്കൂ.

qw_er_ty

Saha said...

അതെ സൂ.. ഇത്‌ ലൈലാക്‌ നിറത്തിലെ ഒരു സങ്കരയിനം. :)

അപ്പൂ, ഇത്‌, 70-300 എംഎം സൂം ലെന്‍സുപയോഗിച്ച്‌ എടുത്ത ചിത്രമാണ്‌; ഉപയോഗിച്ചുള്ള പരിചയക്കുറവിനാലാകാം അങ്ങനെ പറ്റിയത്‌. കമന്‍റിനു നന്ദി ഇനി കൂടുതല്‍ ശ്രദ്ധിക്കാം.

Sul | സുല്‍ said...

നല്ല പടം :)
-സുല്‍

Saha said...

സുല്‍! പടം ഇഷ്ടപ്പെട്ടുവെന്നറിയിച്ചതില്‍ നന്ദി!!