Tuesday, February 6, 2007

ചിത്തിരത്തോണി (Boats of Kerala)

7 comments:

Saha said...

ചിത്തിരത്തോണി

Sreejith K. said...

സാഹ ബാംഗ്ലൂര്‍ ബ്ലോഗര്‍ ആണോ. അപ്പോള്‍ പരിചയപ്പെടണമല്ലോ.

നന്ദു said...

ചിത്തിരത്തോണിയൊക്കെ പോയില്ലെ മാഷേ ഇപ്പൊ ലക്ഷ്വറി ബോട്ടിന്റെ കാലമല്ലെ?(ഗോഡ് സ് ഓണ്‍ കണ്ട്രിയില്‍ കാശുണ്ടാ‍ക്കാന്‍!).

ഓ;ടൊ: മുന്‍പെന്താ പറഞ്ഞേ, ക്യാമറയുമെടുത്തിറങ്ങാനോ?. എന്നിട്ടുവേണം ഇതുപോലെ സുന്ദരികളാ‍യ പെങ്കുട്ട്യോളുടെ മൊഞ്ചുള്ള മുഖം ക്യാമറയില്‍ പകര്‍ത്താന്‍ അല്ലെ? (ഇതു യു. എ. യി ലെവിടെയോ ആയിരിക്കണം ഇത്രപോലും ഇവിടെ പറ്റില്ല!!)

Kaithamullu said...

സാഹയുടെ ഫോട്ടൊകള്‍ നന്നായിരിക്കുന്നു, പക്ഷേ
നന്ദൂന്റെ ആ‘പോട്ടം പിടി’ എല്ലാത്തിനേം കടത്തി വെട്ടി...ട്ടോ!

Saha said...

ശ്രീജിത്ത്‌, സന്തോഷം...

Saha said...

നന്ദൂ... നന്നായിരിക്കുന്നു! ഈ പടംപിടിത്തം മുന്നേ ഒരിക്കല്‍ കണ്ടിട്ടുണ്ട്‌. പക്ഷേ, അതിനെ ആന്റിക്ലൈമാക്സ്‌ എവിടെ? അതില്‍, ഈ പടംപിടിക്കുന്ന വിദ്വാന്റെ എല്‍സീഡി സ്ക്രീനിന്റെ ഒരു ക്ലോസപ്പ്‌ ഉണ്ട്‌; അതില്‍, കക്ഷി ഈ ബുര്‍ഖികളെ എല്ലാം വിട്ട്‌, പിന്നിലുള്ള ഒരു സുന്ദരിക്കോതയെ ആണ്‌ ഫോക്കസ്‌ ചെയ്യുന്നത്‌! ആ പടം കിട്ടിയാല്‍ പോസ്റ്റാം കേട്ടോ?
പിന്നെ ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രിയില്‍ വലിയ ദോഷമില്ലാതെ പത്തു കാശുണ്ടാക്കുന്ന ഹൗസ്ബോട്ടുകാരും ജീവിച്ചുപൊയ്ക്കോട്ടെ, നന്ദൂ. (എല്ലാ രംഗത്തുമുള്ളതുപോലെ ഇവിടെയും കറുത്ത ആടുകള്‍ ഉണ്ടാകാം)

കൈതമുള്ളേ.. നന്ദി!

Sreejith K. said...

സഹ, ബാംഗ്ലൂര്‍ ബ്ലോഗേര്‍സിന്റെ കൂട്ടയ്മയായ ബാംഗ്ലൂര്‍ കവല എന്ന ബ്ലോഗില്‍ അംഗത്വം എടുക്കണമെന്നപേക്ഷിക്കുന്നു. താങ്കളുടെ മെയില്‍ ഐഡി അതില്‍ കൊടുത്തിരിക്കുന്ന കോളത്തില്‍ കൊടുത്താല്‍ സൌകര്യമായിരിക്കും.