Tuesday, February 6, 2007

വെള്ളിമണലും പുലരൊളിയും (Sandy courtyard in the morning)

3 comments:

Saha said...

വെള്ളിമണലും പുലരൊളിയും (Sandy courtyard in the morning)

Inji Pennu said...

ഹൊ! ഇങ്ങിനെയൊരു മുറ്റമുണ്ടെന്റെ അമ്മ വീട്ടില്‍. കാലത്തെ വരാന്തയില്‍ നിന്ന് നോക്കുമ്പോള്‍ തലേന്നത്തെ ബാലരമയും പൊട്ടാസും മൈദേടെ പശയും ബാക്കി വന്ന തോരണങ്ങളും ഒക്കെ ചിതറി കിടക്കുന്ന മുറ്റം. :(

Saha said...

ഇഞ്ചീ.. ഇത്‌ കുറെ വലിയൊരു മുറ്റം... ഒരറ്റത്തുനിന്ന്‌ അടിച്ചുതൂത്ത്‌ എത്തുമ്പോഴേക്കും ഇലഞ്ഞിയും വാകയും കണിക്കൊന്നയും വാശിയോടെ അലങ്കരിക്കുന്നൊരു മുറ്റം. :)