Saturday, January 6, 2007

Underwater Pictures (ഒളിച്ചുകളി Hide and Seek)

4 comments:

കുറുമാന്‍ said...

പടങ്ങളുടെ ഒരു ഘോഷയാത്ര. നന്നാകുന്നു.

ഓ ടോ : ഈ മീനിനെ (വെളുത്ത വരകളോടുകൂടിയ) കണ്ടപ്പോള്‍, ഡ്യൂട്ടി ഫ്രീയില്‍ നെറ്റിനുള്ളില്‍ കിടക്കുന്ന കുപ്പി ഓര്‍മ്മ വന്നു :

Saha said...

കുറുമാന്‍... പടങ്ങളുടെ ഘോഷയാത്ര ഇഷ്ടപ്പെട്ടുവെന്നതില്‍ സന്തോഷം...
(പിന്നെ, മനസ്സിലായി... ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം എന്നുപറഞ്ഞപോലെ, അല്ലേ. പക്ഷേ, ആ സാധനം ഏത്‌ ബ്രാണ്ടാ മാഷേ?)

magnifier said...

ആ കവിതയുടെ ലാസ്റ്റ് ലൈന്‍ മാറ്റിയതറിഞ്ഞില്ലേ സഹ!

“ബീറ് തന്നെ കുറുവിന്നു കൌതുകം” അതാ അതിന്റെ ശരി!

സ്വാറി...പടങ്ങള്‍ ഉഷാര്‍ ട്ടോ. അത്രേ അറിയൂ.

Saha said...

ഏ...മ്പക്കം...
കുറുമാന്‍ അങ്ങനെ ബീറിലൊതുങ്ങുമോ എന്നു സംശയം...
പടങ്ങള്‍ ഉഷാറെന്നു കേട്ടതില്‍ സന്തോഷം!