Wednesday, October 10, 2007

ചില്ലുകൊട്ടാരം, ലാല്‍ബാഗ്, ബാംഗളൂര്‍. (Glass House,Lalbagh,Bangalore)


5 comments:

  1. ബാംഗളൂരിലെ ചില്ലുകൊട്ടാരം

    ReplyDelete
  2. നല്ല കൊട്ടാരം. ഗ്ലാസ്സ് ഹൌസ് ലൈറ്റിട്ടപ്പോള്‍ തിളങ്ങുന്നു. :)

    ReplyDelete
  3. ഇതിലേ വന്നതിന് സൂവിനും ശ്രീക്കും നന്ദി. :)

    ലണ്ടനിലെ ഹൈഡ് പാര്‍ക്കില്‍‍ ഉണ്ടായിരുന്ന, പിന്നീട് അപ്പര്‍ നോര്‍വുഡിലേയ്ക്ക് പറിച്ചു നട്ട, ക്രിസ്റ്റല്‍ ഹൌസിന്‍‌റെ മാതൃക പിന്തുടര്‍ന്ന് ഉണ്ടാക്കിയതാണ് ഈ ഗ്ലാസ്‌ഹൌസ്. അപ്പര്‍ നോര്‍വുഡിലെ കെട്ടിടം 1936ല്‍ കത്തിപ്പോയി. അങ്ങനെ നാമാവശേഷമായ ഒന്നിന്‍‌റെ സ്മരണകളുടെ ശേഷിപ്പാണിത്.

    ReplyDelete
  4. നന്ദി ശ്രീലാല്‍!

    ReplyDelete