മനൂ.. ഇതിന്‍റെ മലയാളം പേര്‍ ഇനിയും കിട്ടിയില്ല; ശാസ്ത്രീയനാമം "Lagerstroemia speciosa " എന്നാണെന്ന് എന്‍റെ ഒരു ഓസ്ട്രേലിയന്‍ കൂട്ടുകാരി കണ്ടുപിടിച്ചറിയിച്ചു. ആംഗലേയത്തില്‍ ഇതിന് "Queen’s Flower" എന്നു പറയും. അന്വേഷണത്തില്‍, തമിഴില്‍ കദളി എന്നാണെന്നറിയുന്നു. പ്രമേഹത്തിന് ഇതൊരു മരുന്നാണത്രേ. മനുവിന്‍റെ വിദഗ്‌ദ്ധാഭിപ്രായത്തിനു കാതോര്‍ക്കുന്നു. :)
7 comments:
ഒരു പേരറിയാപ്പൂവ്
നീറ്റീലഞ്ഞി എന്നും ആറ്റിലഞ്ഞി എന്നും പറയാറുള്ള മരമാണെന്ന് തോന്നുന്നു മാഷേ. വിദഗ്ദ്ധാഭിപ്രായം പിന്നാലെ വരും :)
നല്ല ഭംഗീണ്ട്.
പേരെന്തുമാകട്ടെ എന്തു സുന്ദരി നീ.:)
നല്ല പൂവ് ഇതിന്റെ ഉറവിടം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്
മനൂ.. ഇതിന്‍റെ മലയാളം പേര്‍ ഇനിയും കിട്ടിയില്ല; ശാസ്ത്രീയനാമം "Lagerstroemia speciosa
" എന്നാണെന്ന് എന്‍റെ ഒരു ഓസ്ട്രേലിയന്‍ കൂട്ടുകാരി കണ്ടുപിടിച്ചറിയിച്ചു. ആംഗലേയത്തില്‍ ഇതിന് "Queen’s Flower" എന്നു പറയും. അന്വേഷണത്തില്‍, തമിഴില്‍ കദളി എന്നാണെന്നറിയുന്നു.
പ്രമേഹത്തിന് ഇതൊരു മരുന്നാണത്രേ.
മനുവിന്‍റെ വിദഗ്‌ദ്ധാഭിപ്രായത്തിനു കാതോര്‍ക്കുന്നു. :)
സൂ, വേണൂ... പൂവിന്‍റെ ഭംഗിയും സൗന്ദര്യവും ഇഷ്ടപ്പെട്ടതില്‍ സന്തോഷം!
ആസ്വാദകന്‍... ഈ ചിത്രത്തിലുള്ള പൂവിന്‍റെ ഉറവിടം, എന്‍റെ ബാംഗളൂരിലെ വീടിന്‍റെ മുന്‍വശം. താങ്കള്‍ ഉദ്ദേശിച്ചത് ഈ മരത്തിന്‍റെ സ്വദേശമാണെങ്കില്‍, എനിക്കറിയില്ല, കേട്ടോ. :)
Post a Comment