Friday, January 12, 2007

ഒരു സന്ധ്യത്തനിമ, കൊല്ലത്തുനിന്നും.....(A Kollam evening)

6 comments:

  1. ഒരു സന്ധ്യത്തനിമ, കൊല്ലത്തുനിന്നും.....(A Kollam evening)

    ReplyDelete
  2. ഇത് കൊല്ലത്തെവിടെ സാഹ? കണ്ടിട്ട് നല്ല പരിചയം. തേവള്ളിയോ, പരവൂരോ അതോ വേറേതെങ്കിലും സ്ഥലമോ?

    ReplyDelete
  3. ക്ഷമിക്കുക,ദേവരാഗം... ഇത്‌, എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ്സ്‌ കൊല്ലത്ത്‌ നിന്ന് വടക്കോട്ട്‌ യാത്ര തുടങ്ങിയ നേരത്ത്‌ എടുത്തതാണ്‌.. സ്ഥലം അത്ര നിശ്ചയം പോരാ!

    ReplyDelete
  4. റെയില്‍ പാത പോകുന്ന വഴി.. അപ്പോ ഇത് ഒന്നുകില്‍ കാപ്പില്‍-ഇടവാ ഏരിയാ (നമ്മുടെ ദേവരാജന്‍ മാഷിന്റെ സ്ഥലം) അല്ലെങ്കില്‍ പെരുമണില്‍ നിന്നും പട്ടന്തുരുത്ത്-പേഴുന്തുരുത്ത് വ്യൂ.
    കൊല്ലത്തുകാര്‍ ആരെങ്കിലും ഈ പരിസരത്തുണ്ടെങ്കില്‍ ഒന്നു കണ്‍ഫേമൂ പ്ലീസ്?

    ReplyDelete
  5. ഇപ്പൊഴാണു് ഇവിടെ എത്തിയതു നല്ല ഫോട്ടോകള്‍

    ReplyDelete
  6. കലാ... സ്വാഗതം! നല്ലതെന്ന അഭിപ്രായത്തിനു നന്ദിയും!!

    ReplyDelete