Tuesday, June 5, 2007

മേപ്പിള്‍ ഇലകളെപ്പോലെ നിറം മാറുന്ന മാങ്ങ (Mango which changes colour like Maple Leaves)

7 comments:

Saha said...

മേപ്പിള്‍ ഇലകളെപ്പോലെ നിറം മാറുന്ന മാങ്ങകള്‍ :)

Kiranz..!! said...

കൊള്ളാം മാഷേ..ഇഷ്ടമായി...!

Saha said...

കിരണ്‍മാഷേ, മാങ്ങകള്‍ ഇഷ്ടമായെന്നു കേള്‍ക്കുമ്പോള്‍ ഒരു പാട്ടുകേട്ട സുഖം. :)(യാത്രയിലായിരുന്നതിനാല്‍ കമന്റ്‌ വായിച്ചതു വൈകിയാണ്‌; ക്ഷമിക്കുക.)

Unknown said...

മറുമൊഴി ടെസ്റ്റ്

Unknown said...

സാഹാ,
മറുമൊഴിയില്‍ കമന്റ്സ് വരുന്നുണ്ടല്ലോ താങ്കളുടെ ബ്ലോഗില്‍ നിന്ന്.. (കമന്റുണ്ടെങ്കിലേ അത് മറുമൊഴിയില്‍ വരൂ എന്നും പറയാം) :-)

Rasheed Chalil said...

കൊള്ളാം സഹ.

സുല്‍ |Sul said...

സഹ താരതമ്യം ഇഷ്ടപ്പെട്ടു. പടവും.
-സുല്‍