Tuesday, March 20, 2007

സഖാവ് കൊക്ക് (Red Crane)

5 comments:

Saha said...

സഖാവ് കൊറ്റി... സിംഹപുരം ലോക്കല്‍ കമ്മറ്റിയില്‍നിന്നും..

വേണു venu said...

ഈ കമ്മ്യൂണിസ്റ്റുകാരന്‍‍ ‍‍ എവിടെയാണു്.? :)

Saha said...

വേണൂ, ഈ കമ്മോണത്ത്‌* തറവാട്ടുകാരന്‍ സിംഗപ്പൂരിലാണ്‌.
(*കടപ്പാട്‌: മലയാറ്റൂര്‍ രാമകൃഷ്ണന്‍)

മനോജ് കുമാർ വട്ടക്കാട്ട് said...

ലാല്‍ സലാം സഖാവേ.

സു | Su said...

ചുവപ്പ് കൊറ്റിയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ലായിരുന്നു. :)