Thursday, July 12, 2007

വേമ്പനാട്ടുകായലിലെ ഹൗസ്‌ ബോട്ട്‌ (House Boat in Backwater)

5 comments:

  1. സൂ.. ഹൗസ്‌ബോട്ടിലേയ്ക്കു സ്വാഗതം! :)

    ReplyDelete
  2. സഹ..എനിക്കൊരു ഇ മെയില്‍ അയക്കുമോ ? ഒരു കാര്യം ചോദിക്കാനുണ്ട് :)

    ReplyDelete
  3. njaan ivide oru comment ittittu athu pinmozhi serveril polum kaanunnilla :( kiranzinoru paara vachathaarunnnu ...

    nalla padam maashe :)

    ReplyDelete
  4. മനൂ... ഞങ്ങള്‍ ബാംഗളൂര്‍ മലയാളികള്‍ക്ക്‌ പാര പണിയാനുള്ള ചേതോവികാരം? ;)
    മറുമൊഴിക്ക്‌ സാങ്കേതികമായ എന്തോ ഒരു ഒളിച്ചുകളി ഉണ്ടെന്ന് തോന്നുന്നു.... കുംഭമാസനിലാവുപോലെ!
    (ഇതേ പ്രശ്നം എനിക്കും ഉണ്ടായി; പക്ഷേ നമ്മുടെ ആശാന്മാര്‍ ടെസ്റ്റ്‌ ചെയ്യുമ്പോള്‍ സങ്കതി പെര്‍ഫെക്റ്റ്‌! )
    എന്തായാലും അഭിപ്രായത്തിനു നന്ദി!

    ReplyDelete