Sunday, February 18, 2007

തണ്ണിമത്തന്‍ (വത്തയ്ക്ക) Watermelon


7 comments:

  1. തണ്ണിമത്തന്‍ (Watermelon)

    ReplyDelete
  2. തല്‍ക്കാലം ഒന്ന് പോന്നോട്ടെ. :)

    ReplyDelete
  3. ഓ.. എനിക്കു വയ്യ! ഹോം ഡെലിവറി തുടങ്ങിയ വിവരം സൂവിനും കിട്ടി അല്ലേ? മേല്‍വിലാസം തരൂ. തണ്ണിമത്തന്‍ കൊറിയര്‍ ആയെത്തും! :D

    ReplyDelete
  4. ഇതെന്തിന്മേല്‍ കയറി നിന്നെടുത്ത പടം?

    -സുല്‍

    ReplyDelete
  5. ഇത്‌, മണ്ണിന്മേല്‍ക്കയറിനിന്നെടുത്തതാണല്ലോ, സുല്‍! :)

    ReplyDelete
  6. മണ്ണിനു കൂനുണ്ടോ?

    ReplyDelete
  7. സുല്‍, ഇത്‌ വഴിയരികില്‍, അത്യാവശ്യം നല്ല ഉയരത്തില്‍ അട്ടിയിട്ടു വെച്ചിരിക്കുന്ന തണ്ണിമത്തന്‍റെ പടമാണ്‌.. ഇന്നലെ വൈകുന്നേരം ബാംഗളൂരില്‍ എടുത്തത്‌.

    ReplyDelete