Tuesday, February 6, 2007

വെള്ളിമണലും പുലരൊളിയും (Sandy courtyard in the morning)

3 comments:

  1. വെള്ളിമണലും പുലരൊളിയും (Sandy courtyard in the morning)

    ReplyDelete
  2. ഹൊ! ഇങ്ങിനെയൊരു മുറ്റമുണ്ടെന്റെ അമ്മ വീട്ടില്‍. കാലത്തെ വരാന്തയില്‍ നിന്ന് നോക്കുമ്പോള്‍ തലേന്നത്തെ ബാലരമയും പൊട്ടാസും മൈദേടെ പശയും ബാക്കി വന്ന തോരണങ്ങളും ഒക്കെ ചിതറി കിടക്കുന്ന മുറ്റം. :(

    ReplyDelete
  3. ഇഞ്ചീ.. ഇത്‌ കുറെ വലിയൊരു മുറ്റം... ഒരറ്റത്തുനിന്ന്‌ അടിച്ചുതൂത്ത്‌ എത്തുമ്പോഴേക്കും ഇലഞ്ഞിയും വാകയും കണിക്കൊന്നയും വാശിയോടെ അലങ്കരിക്കുന്നൊരു മുറ്റം. :)

    ReplyDelete