Friday, January 26, 2007

പെരുവഴിയോരത്തെ സുന്ദരി... (An unknown flower)

3 comments:

  1. പെരുവഴിയോരത്തെ സുന്ദരി... (An unknown flower)

    ReplyDelete
  2. എത്രയെത്ര ഭംഗിയുള്ള പൂക്കള്‍ ഈ വസന്തകാലത്ത് വഴിയോരങ്ങളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ വിടരുകയൂം കൊഴിയുകയും ചെയ്യുന്നു. പലപ്പോഴും നാം ഒന്നു നോക്കിയിട്ടു കടന്നുപോകാറാണു പതിവ്. ക്യാമറയില്‍ പകര്‍ത്തിയിവിടെയിട്ടതിനു സഹയ്ക്കു അഭിനന്ദനങ്ങള്‍

    ReplyDelete
  3. നന്ദൂ, നന്ദി! കയ്യില്‍ കാമറ കരുതാത്ത സമയങ്ങളിലാവും നല്ല കാഴ്ചകള്‍ കൂടുതല്‍ കാണുക. അന്നൊരു ദിവസം രാവിലെ, രാത്രി കൊഴിഞ്ഞ പൂക്കളാല്‍ അഭിഷിക്തമായി ഒരു മഞ്ഞ വോള്‍വോ ബസ്‌, ഒരു മഞ്ഞരളിയുടെ കീഴെ നിര്‍ത്തിയിട്ടിരിക്കുന്നു.. ...ഒരൊറ്റ ഇലയില്ലാതെ മരം മൂടുന്ന പൂക്കള്‍ മേലെയും. കാമറയെടുത്തു ചെന്നപ്പോള്‍ മരം മാത്രം ബാക്കീ! :)

    ReplyDelete