Wednesday, January 24, 2007

ലാല്‍ബാഗിലെ പുഷ്പോത്സവം.... (Flower Show: Lalbagh, Bangalore)

4 comments:

  1. പുഷ്പോത്സവം.... (Flower Show)

    ReplyDelete
  2. ഹായ്... എനിക്കതിലൂടെയൊക്കെ ചാടിത്തുള്ളി നടക്കാന്‍ തോന്നുന്നു. എന്താ ചെയ്യാ? നല്ല രസമായിരിക്കും അല്ലേ ?

    ReplyDelete
  3. നല്ല രസം. കൊതിയായി.ശിവാനി ആശ്രമത്തിലെ പൂക്കള്‍ കൊണ്ടുള്ള മെത്ത ഓര്‍മ്മ വന്നു.

    ReplyDelete
  4. സൂ.. സ്വാഗതം... നല്ല രസം തന്നെ കാണാന്‍... ഇവിടെ ഓഗസ്റ്റ്‌ 15-നും ജാനുവരി 26-നും ഒരാഴ്ചയോളം പുഷ്പ-ഫലപ്രദര്‍ശനം ഉണ്ടാവും. :)

    സക്കിനാ, നന്ദി. എവിടെയാണ്‌ ഈ ശിവാനി ആശ്രമവും പൂമെത്തയും?

    ReplyDelete