tag:blogger.com,1999:blog-5456235152077799098.post7516759154166759626..comments2023-05-15T07:37:33.116-07:00Comments on പുറംലോകത്തേയ്ക്കൊരു കിളിവാതില്‍: പ്രതീക്ഷ.... (Expectation)Sahahttp://www.blogger.com/profile/15623430337770231465noreply@blogger.comBlogger3125tag:blogger.com,1999:blog-5456235152077799098.post-53700510590891383842007-02-05T09:45:00.000-08:002007-02-05T09:45:00.000-08:00ഇഞ്ചിപ്പെണ്ണിന്.. ഫീഡ്ബാക്കിനു നന്ദി..
എനിക്കും ഈ...ഇഞ്ചിപ്പെണ്ണിന്.. ഫീഡ്ബാക്കിനു നന്ദി..
എനിക്കും ഈ കളര്‍ കോംബിനേഷന്‍ അത്രയ്ക്കങ്ങുപിടിച്ചിട്ടില്ല..
റീഅറേഞ്ജ് ചെയ്യാം, കേട്ടോ. (യാത്രകള്‍ കഴിയട്ടെ)
ഞാന്‍ ഒരു തോണി മാസാചരണം തുടങ്ങീട്ടേ ഉള്ളൂ!!!
ഇനിയും കുറേ വരാനുണ്ട്... മടുക്കില്ല എന്നു പ്രതീക്ഷിക്കുന്നു.
പുട്ടിനു തേങ്ങാപ്പീര പോലെ ഇടയ്ക്ക് വേറെ ചിലതും ഇടാം...
:)എന്തായാലും നല്ല ചിത്രങ്ങളെന്ന അഭിപ്രായത്തിനു നന്ദി!Sahahttps://www.blogger.com/profile/15623430337770231465noreply@blogger.comtag:blogger.com,1999:blog-5456235152077799098.post-76561835179709720812007-02-05T08:45:00.000-08:002007-02-05T08:45:00.000-08:00ശ്ശൊ! തോണി തോണി സര്‍വത്ര :(
നല്ല ചിത്രങ്ങള്‍. അതേ...ശ്ശൊ! തോണി തോണി സര്‍വത്ര :(

നല്ല ചിത്രങ്ങള്‍. അതേ, സാഹമാഷിന്റെ പേജ് ലോഡ് ചെയ്യാന്‍ ടൈം എടുക്കുന്നു. എന്താന്ന് അറിയൊ? ഈ ചിത്രങ്ങള്‍ ഉണ്ടത് കൊണ്ടാണൊ? അതോണ്ട് ഒരു രണ്ട് പോസ്റ്റുകളില്‍ കൂടുതല്‍ ആദ്യത്തെ പേജില്‍ വെക്കണ്ടാന്ന് വെച്ചാല്‍ ചിലപ്പൊ ശരിയായെങ്കിലൊ? എനിക്ക് ടെമ്പ്ലേറ്റ് പിന്നേം കല്ലുകടിക്കുന്നു. കാരണം ബാക്കിയെല്ലാം പച്ച, നടുക്കൊരു കറുപ്പും. ആ പ്ച്ചച്ച ഒരു സുഖവുമില്ല. അതാണെ. വെറുതെ ഒരു അഭിപ്രായം മാത്രം കേട്ടൊ.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-5456235152077799098.post-55602227973408983112007-02-05T08:39:00.000-08:002007-02-05T08:39:00.000-08:00പ്രതീക്ഷ... (Expectation)പ്രതീക്ഷ... (Expectation)Sahahttps://www.blogger.com/profile/15623430337770231465noreply@blogger.com