tag:blogger.com,1999:blog-5456235152077799098.post539459718592207098..comments2023-05-15T07:37:33.116-07:00Comments on പുറംലോകത്തേയ്ക്കൊരു കിളിവാതില്‍: പെരുവഴിയോരത്തെ സുന്ദരി... (An unknown flower)Sahahttp://www.blogger.com/profile/15623430337770231465noreply@blogger.comBlogger3125tag:blogger.com,1999:blog-5456235152077799098.post-74045749807435061592007-01-26T23:28:00.000-08:002007-01-26T23:28:00.000-08:00നന്ദൂ, നന്ദി! കയ്യില്‍ കാമറ കരുതാത്ത സമയങ്ങളിലാവും...നന്ദൂ, നന്ദി! കയ്യില്‍ കാമറ കരുതാത്ത സമയങ്ങളിലാവും നല്ല കാഴ്ചകള്‍ കൂടുതല്‍ കാണുക. <i>അന്നൊരു ദിവസം രാവിലെ, രാത്രി കൊഴിഞ്ഞ പൂക്കളാല്‍ അഭിഷിക്തമായി ഒരു മഞ്ഞ വോള്‍വോ ബസ്, ഒരു മഞ്ഞരളിയുടെ കീഴെ നിര്‍ത്തിയിട്ടിരിക്കുന്നു.. ...ഒരൊറ്റ ഇലയില്ലാതെ മരം മൂടുന്ന പൂക്കള്‍ മേലെയും. കാമറയെടുത്തു ചെന്നപ്പോള്‍ മരം മാത്രം ബാക്കീ! :)</i>Sahahttps://www.blogger.com/profile/15623430337770231465noreply@blogger.comtag:blogger.com,1999:blog-5456235152077799098.post-89499110184538890422007-01-26T22:56:00.000-08:002007-01-26T22:56:00.000-08:00എത്രയെത്ര ഭംഗിയുള്ള പൂക്കള്‍ ഈ വസന്തകാലത്ത് വഴിയോര...എത്രയെത്ര ഭംഗിയുള്ള പൂക്കള്‍ ഈ വസന്തകാലത്ത് വഴിയോരങ്ങളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ വിടരുകയൂം കൊഴിയുകയും ചെയ്യുന്നു. പലപ്പോഴും നാം ഒന്നു നോക്കിയിട്ടു കടന്നുപോകാറാണു പതിവ്. ക്യാമറയില്‍ പകര്ത്തിയിവിടെയിട്ടതിനു സഹയ്ക്കു അഭിനന്ദനങ്ങള്നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-5456235152077799098.post-65721531966157562382007-01-26T21:19:00.000-08:002007-01-26T21:19:00.000-08:00പെരുവഴിയോരത്തെ സുന്ദരി... (An unknown flower)പെരുവഴിയോരത്തെ സുന്ദരി... (An unknown flower)Sahahttps://www.blogger.com/profile/15623430337770231465noreply@blogger.com