tag:blogger.com,1999:blog-5456235152077799098.post1219847831457504613..comments2023-05-15T07:37:33.116-07:00Comments on പുറംലോകത്തേയ്ക്കൊരു കിളിവാതില്‍: അഗ്നി(പരീക്ഷാ)ശലഭം #5Sahahttp://www.blogger.com/profile/15623430337770231465noreply@blogger.comBlogger7125tag:blogger.com,1999:blog-5456235152077799098.post-37996402034915539582007-01-08T14:13:00.000-08:002007-01-08T14:13:00.000-08:00ശലഭങ്ങള്‍ കൈയില്‍ വന്നിരിയ്ക്കുന്നത് തട്ടിപ്പാണെന്...ശലഭങ്ങള്‍ കൈയില്‍ വന്നിരിയ്ക്കുന്നത് തട്ടിപ്പാണെന്നൊന്നും വിചാരിച്ചല്ല മാഷേ..:)

ചിത്ര ശലഭങ്ങള്‍ നല്ല ജീവികളാണ്....
qw_er_tyകാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-5456235152077799098.post-76190848507265729152007-01-08T13:39:00.000-08:002007-01-08T13:39:00.000-08:00രേഷ്മാ, അപ്പോള്‍ പാപ്പാത്തി ഉയരത്തില്‍ പറക്കട്ടെ.....രേഷ്മാ, അപ്പോള്‍ പാപ്പാത്തി ഉയരത്തില്‍ പറക്കട്ടെ.... കേട്ടുപരിചയമില്ലാത്ത വാക്കായതുകൊണ്ട്, ചോദിച്ചുപോയെന്നേ ഉള്ളൂ... ഒരു പുതിയ വാക്കിന് രേഷ്മയോട് നന്ദി. തിര്‍ച്ചയായും ഒരു ഡയലക്റ്റും സ്ലാങ്ങും മറ്റൊന്നിനേക്കാള്‍ മോശമല്ലതന്നെ. പിന്നെ ഈച്ചകളെപ്പോലെയല്ലല്ലോ പാപ്പാത്തികള്‍! :)Sahahttps://www.blogger.com/profile/15623430337770231465noreply@blogger.comtag:blogger.com,1999:blog-5456235152077799098.post-34152163140832071612007-01-08T13:16:00.000-08:002007-01-08T13:16:00.000-08:00അംബീ.. ഇങ്ങനെയൊക്കെ ചോദിച്ചാല്‍ എന്താ പറയുക? ഇത് ...അംബീ.. ഇങ്ങനെയൊക്കെ ചോദിച്ചാല്‍ എന്താ പറയുക? ഇത് നാരകശലഭം എന്നു പറയുന്ന ഇനമാണെന്ന് യാത്രാമൊഴി എഴുതിയിരുന്നത് കണ്ടില്ലേ? (നാരകത്തില് വരുന്നതുകൊണ്ടാവാം അങ്ങനെ പേര്; ഇവിടെ വീടിനു മുന്നില്‍ ഒരു അല്ലിനാരകം ഉണ്ട് ) എന്റെ ചെരിപ്പിന്റെ പുറത്തിരുന്ന കക്ഷി, ഞാന്‍ കൈ കാണിച്ചപ്പോള്‍ കയ്യിലേയ്ക്ക് പറന്നുകയറി. അതു കൊള്ളാമല്ലോ എന്നു കരുതിയാണ് കാമറയില്‍ പകര്‍ത്തിയത്.

മറ്റു ചിത്രങ്ങളും ശലഭങ്ങളെയും ഇഷ്ടപ്പെട്ടുവെന്നറിയുന്നതില്‍ സന്തോഷം!Sahahttps://www.blogger.com/profile/15623430337770231465noreply@blogger.comtag:blogger.com,1999:blog-5456235152077799098.post-46576680760553380902007-01-06T19:11:00.000-08:002007-01-06T19:11:00.000-08:00‘പാപ്പാത്തി’ കണ്ണൂര്‍-കോഴിക്കോട് ഭാഗത്തെ മാപ്പിളകു...‘പാപ്പാത്തി’ കണ്ണൂര്‍-കോഴിക്കോട് ഭാഗത്തെ മാപ്പിളകുട്ടിസ്ലാങ്ങ്. പാപ്പാത്തിയെന്ന് വിളിച്ച് ശീലിച്ച കുട്ടി ആ വാക്ക് വീട്ടിനു പുറത്തുള്ള ലോകത്തിന്റെ സ്ലാങ്ങില്‍ ഇല്ലെന്നറിയുന്നതോടെ പാപ്പാത്തിയെ കൂട്ടിലടച്ച് പൂമ്പാറ്റയേയും ചിത്രശലഭത്തേയും നോക്കി രസിക്കും. ഒരു സ്ലാങ്ങും/ഡയലക്റ്റും മറ്റൊന്നിനേക്കാള്‍ നല്ലതും മോശവും അല്ലെന്ന ലിങ്വിസ്റ്റിക് പാഠം ഈ കുട്ടി പഠിച്ചാലേ പിന്നെ പാപ്പാത്തിക്ക് പറക്കാന്‍ പറ്റൂ.reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-5456235152077799098.post-19229747471742887562007-01-06T18:55:00.000-08:002007-01-06T18:55:00.000-08:00അതേ മാഷേ നിങ്ങടേ കയ്യില്‍ ഈ ചിത്രശലഭങ്ങളെങ്ങനെ വന്‍...അതേ മാഷേ നിങ്ങടേ കയ്യില്‍ ഈ ചിത്രശലഭങ്ങളെങ്ങനെ വന്നിരിയ്ക്കുന്നു..

നല്ല ചിത്രങ്ങളും ചിത്രശലഭങ്ങളും....കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-5456235152077799098.post-54410162180725208272007-01-06T11:28:00.000-08:002007-01-06T11:28:00.000-08:00രേഷ്മാ, ശലഭത്തിനു "പാപ്പാത്തി" എന്നും പറയുമോ? അത്...രേഷ്മാ, ശലഭത്തിനു "പാപ്പാത്തി" എന്നും പറയുമോ? അത് എവിടത്തെ സ്ലാങ്ങ് ആണ്? എന്തായാലും നന്ദി. പിന്നെ പുതുതായി കുറച്ച് വെള്ളത്തിലെ ഫോട്ടൊകള്‍ ഇടുന്നു.Sahahttps://www.blogger.com/profile/15623430337770231465noreply@blogger.comtag:blogger.com,1999:blog-5456235152077799098.post-76309611061552564082007-01-05T19:15:00.000-08:002007-01-05T19:15:00.000-08:00‘നിന് വിരല്‍തുമ്പിലെ വിനോദമായി വിളഞ്ഞീടാന്‍’
എന്ത...‘നിന് വിരല്‍തുമ്പിലെ വിനോദമായി വിളഞ്ഞീടാന്‍’
എന്തൊരു ഭംഗി ഈ പാപ്പാത്തിക്ക്!reshmahttps://www.blogger.com/profile/08446884844313331004noreply@blogger.com